Post Category
മലമ്പുഴ ഡാമിന് മുകളിലൂടെയുള്ള സന്ദര്‍ശനം ഉണ്ടാവില്ല
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മലമ്പുഴ ഡാമിലെ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിയോഗിച്ചതിനാല്‍ ഉദ്യോഗസ്ഥരുടെ സേവനം ഇന്ന് (ഏപ്രില്‍ അഞ്ച്), ഏട്ട്, ഒമ്പത്, 10 തീയതികളില്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍
ടിക്കറ്റ് വിതരണം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ തടസ്സപ്പെടുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഡാമിന് മുകളിലൂടെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments