Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്; ജില്ലയില്‍ 8825 പ്രവാസി വോട്ടര്‍മാര്‍

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 8825 പ്രവാസി (ഓവര്‍സീസ്) വോട്ടര്‍മാര്‍. ഇതില്‍ 7518 പുരുഷന്മാരും 1307 സ്ത്രീകളുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഇല്ല. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് തൃത്താലയിലാണ്- 2570 പേര്‍. ഏറ്റവും കുറവ് പ്രവാസി വോട്ടര്‍മാര്‍ ചിറ്റൂര്‍ മണ്ഡലത്തില്‍- 84

 

പ്രവാസി വോട്ടര്‍മാരുടെ മണ്ഡലാടിസ്ഥാനത്തിലുള്ള എണ്ണം

 

തൃത്താല - 2570 (പുരുഷന്‍മാര്‍ 2199, സ്ത്രീകള്‍ 371)

 

പട്ടാമ്പി - 1904 (പുരുഷന്‍മാര്‍ 1648, സ്ത്രീകള്‍ 256)

 

ഷൊര്‍ണൂര്‍ - 1076 (പുരുഷന്‍മാര്‍ 946, സ്ത്രീകള്‍ 130)

 

ഒറ്റപ്പാലം - 801 (പുരുഷന്‍മാര്‍ 661, സ്ത്രീകള്‍ 140)

 

കോങ്ങാട് - 453 (പുരുഷന്‍മാര്‍ 393, സ്ത്രീകള്‍ 60)

 

മണ്ണാര്‍ക്കാട് - 825 (പുരുഷന്‍മാര്‍ 740, സ്ത്രീകള്‍ 85)

 

മലമ്പുഴ - 172 (പുരുഷന്‍മാര്‍ 139, സ്ത്രീകള്‍ 33)

 

പാലക്കാട് - 432 (പുരുഷന്‍മാര്‍ 325, സ്ത്രീകള്‍ 107)

 

തരൂര്‍ - 184 (പുരുഷന്‍മാര്‍ 149, സ്ത്രീകള്‍ 35)

 

ചിറ്റൂര്‍ - 84 (പുരുഷന്‍മാര്‍ 66, സ്ത്രീകള്‍ 18)

 

നെന്മാറ - 157 (പുരുഷന്‍മാര്‍ 125, സ്ത്രീകള്‍ 32)

 

ആലത്തൂര്‍ - 167 (പുരുഷന്‍മാര്‍ 127, സ്ത്രീകള്‍ 40)

date