Post Category
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഏപ്രിൽ 13, 20, 27 തീയതികളിൽ കോട്ടയം സിവിൽസ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 8, 22, 29 തീയതികളിൽ പുനലൂർ മിനിസിവിൽസ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 18, 25 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫീസിലും 28ന് തൊടുപുഴ കോർട്ട് കോപ്ലക്സിലും മറ്റ് പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. വിശദവിവരങ്ങൾക്ക്: 0474 2792892.
പി.എൻ.എക്സ്. 1265/2026
date
- Log in to post comments