Post Category
പി എസ് സി നിയമന നടപടി റദ്ദായി
ജില്ലയിലെ കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പാര്‍ട്ട് രണ്ട് (തസ്തികമാറ്റം വഴിയുളള നിയമനം) ( കാറ്റഗറി നം. 387/25) തസ്തികയുടെ തിരഞ്ഞെടുപ്പ് നടപടി റദ്ദ് ചെയ്തതായി ജില്ല പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments