Skip to main content

8825 പ്രവാസി വോട്ടര്‍മാര്‍

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 8825 പ്രവാസി (ഓവര്‍സീസ്) വോട്ടര്‍മാര്‍. ഇതില്‍ 7518 പുരുഷന്മാരും 1307 സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഇല്ല. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് തൃത്താലയിലാണ്. 2570 പേരാണ് ഉള്ളത്. 84 വോട്ടര്‍മാര്‍ മാത്രമായി ചിറ്റൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് പ്രവാസി വോട്ടര്‍മാരുള്ളത്.

 

പ്രവാസി വോട്ടര്‍മാരുടെ മണ്ഡലാടിസ്ഥാനത്തിലുള്ള എണ്ണം

 

തൃത്താല - 2570 (പുരുഷന്‍മാര്‍ 2199, സ്ത്രീകള്‍ 371)

പട്ടാമ്പി - 1904 (പുരുഷന്‍മാര്‍ 1648, സ്ത്രീകള്‍ 256)

ഷൊര്‍ണൂര്‍ - 1076 (പുരുഷന്‍മാര്‍ 946, സ്ത്രീകള്‍ 130)

ഒറ്റപ്പാലം - 801 (പുരുഷന്‍മാര്‍ 661, സ്ത്രീകള്‍ 140)

കോങ്ങാട് - 453 (പുരുഷന്‍മാര്‍ 393, സ്ത്രീകള്‍ 60)

മണ്ണാര്‍ക്കാട് - 825 (പുരുഷന്‍മാര്‍ 740, സ്ത്രീകള്‍ 85)

മലമ്പുഴ - 172 (പുരുഷന്‍മാര്‍ 139, സ്ത്രീകള്‍ 33)

പാലക്കാട് - 432 (പുരുഷന്‍മാര്‍ 325, സ്ത്രീകള്‍ 107)

തരൂര്‍ - 184 (പുരുഷന്‍മാര്‍ 149, സ്ത്രീകള്‍ 35)

ചിറ്റൂര്‍ - 84 (പുരുഷന്‍മാര്‍ 66, സ്ത്രീകള്‍ 18)

നെന്മാറ - 157 (പുരുഷന്‍മാര്‍ 125, സ്ത്രീകള്‍ 32)

ആലത്തൂര്‍ - 167 (പുരുഷന്‍മാര്‍ 127, സ്ത്രീകള്‍ 40)

date