Skip to main content

വേനലവധി ക്ലാസുകളിൽ അഡ്മിഷൻ തുടരുന്നു

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിലെ കളിമുറ്റം മധ്യവേനലധിക്കാല ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു. വാഹന സൗകര്യമുണ്ട്. ഫോൺ: 2316477/ 8590774386.

പി.എൻ.എക്‌സ്. 1288/202

date