Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള ഹൈക്കോടതിയുടെ ഉപയോഗത്തിനായി 'പീജിയൻ ഹോൾ റാക്ക്' വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.
ക്വട്ടേഷനുകൾ ഏപ്രിൽ 17 ഉച്ചക്ക് രണ്ടിനകം ലഭിക്കണം. ഫോൺ: 04842562436
date
- Log in to post comments