Skip to main content

*അപേക്ഷ ക്ഷണിച്ചു*

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ്, മറ്റ് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ (ഒ ബി സി , മൈനോരിറ്റി) നിന്നും വിദ്യാഭ്യാസ വായ്പ, സ്വയം തൊഴില്‍, വ്യക്തിഗത വായ്പ, സ്റ്റര്‍ട്ട് അപ്പ്, വിവാഹ ധനസഹായം, പ്രവാസി സുരക്ഷ, വാഹന വായ്പ തുടങ്ങിയവക്കായി അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം മുതലാണ് പലിശ നിരക്ക്. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും മാനന്തവാടി താലൂക്കില്‍ സ്ഥിര താമസമാക്കിയവരുമായിരിക്കണം. ഫോണ്‍- 04935 293055, 293015, 6282019242

date