Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ​ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II (എസ് ആർ ഫോർ എസ് സി/ എസ് ടി ആൻഡ് എസ് ടി  ഒൺലി )(കാറ്റഗറി നമ്പർ 339/2020) തസ്തികയ്ക്കായി 2023 മാർച്ച് 13-ന് നിലവിൽ വന്ന റാങ്ക് പട്ടിക, 2026 മാർച്ച് 12 അർദ്ധരാത്രി മുതൽ നിലവിലില്ലാത്ത വിധം റദ്ദാക്കിയതായി ആലപ്പുഴ ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

date