Post Category
ക്വട്ടേഷൻ ക്ഷണിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫീസർ അംഗീകരിച്ച മോഡലിലുള്ള ക്യൂ ആർ കോഡ് സ്കാനറുകൾ ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.
ഉപകരണങ്ങൾ പ്രവർത്തനക്ഷമവും ഗ്യാരന്റിയുള്ളതും ആയിരിക്കണം. മറ്റ് ചാർജ്ജുകൾ പാടില്ല. ക്വട്ടേഷൻ സ്ഥിരപ്പെടുത്തിയ ഉടനെ തന്നെ സ്കാനറുകൾ കളക്ടറേറ്റിൽ ലഭ്യമാക്കേണ്ടതാണ്.
ജില്ലാ കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിൽ ഏപ്രിൽ 23ന് വൈകുന്നേരം 5 മണിവരെ ക്വട്ടേഷൻ സമർപ്പിക്കാം. ഫോൺ: 0471-2731122.
date
- Log in to post comments