Post Category
മദ്യനിരോധിത-ഉത്സവമേഖല
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 22ന് കൊട്ടാരക്കര മുനിസിപ്പാലിറ്റി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉത്സവമേഖലയായും ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ മദ്യനിരോധിത മേഖലയായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
date
- Log in to post comments