Skip to main content

ഐ.എച്ച്.ആർ.ഡി ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡി മെയ് 18ന് ആരംഭിക്കുന്ന ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സിലേക്ക് പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിട്ടുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടുംwww.ihrdadmissions.org മുഖേനയും സമർപ്പിക്കാം. രജിസ്‌ട്രേഷൻ ഫീസ് Rs. 150 + 18% ജി.എസ്.ടി (പൊതുവിഭാഗത്തിനും), Rs. 100 + 18% ജി.എസ്.ടി (സംവരണ വിഭാഗങ്ങൾക്കും) അടയ്‌ക്കണം. കോഴ്‌സിന്റെ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി മെയ് 4 വൈകുന്നേരം നാലു വരെയുംകോഴ്‌സ് സെന്ററുകളിൽ നേരിട്ട്  മെയ് 5 വൈകുന്നേരം 4 വരെയും സമർപ്പിക്കാം. കാൾ സെന്റർ8547005000.

തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂൾ (ഫോൺ - 0471-2307733)കൊല്ലം കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ - 0474 2580866)ആലപ്പുഴ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -0479-23044948547005046)കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -0479-24853708547005018പത്തനംതിട്ട അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -04734-2240768547005045)കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -0468 23822808547005074) കോട്ടയം പുതുപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -0481-23516312351228, Mobile: 8547005040)ഇടുക്കി പീരുമേട് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -04869-232373, Mobile: 8547005041എറണാകുളം മോഡൽ ഫിനിഷിംഗ് സ്‌കൂൾ (ഫോൺ - 0484 2985252)തൃശ്ശൂർ ചേർപ്പ് സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസ് 0487-23402348547005089)മലപ്പുറം സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസ് (ഫോൺ - 0483-2736211)പാലക്കാട് അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -04923-241766, Mobile: 8547005029)കോഴിക്കോട് കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ - 0495-27651548547005044)കണ്ണൂർ പിണറായി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -0490  2384480, Mobile: 8547005073)വയനാട് മാനന്തവാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -04935- 245484, Mobile: 8547005060കാസർകോട് മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -04998-215615, Mobile: 8547005058) എന്നിവിടങ്ങളിൽ കോഴ്സ് പഠിക്കാൻ അവസരമുണ്ട്.

പി.എൻ.എക്‌സ്. 1315/2026

date