Skip to main content

എൻ.ടി.പി.സി റെയിൽവേ ഗേറ്റ് 20 മുതൽ 23 വരെ അടച്ചിടും

ഹരിപ്പാട്, ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള  ലെവല്‍ ക്രോസ് 132 (എന്‍.ടി.പി.സി ഗേറ്റ്) അടിയന്തര അറ്റുകുറ്റപ്പണികള്‍ക്കായി  ഏപ്രിൽ 20
വൈകിട്ട് നാല് മണി മുതൽ 23 ന് വൈകിട്ട്  ആറുവരെ അടച്ചിടും. വാഹനങ്ങൾ ലെവല്‍ ക്രോസ് 131 (കാഞ്ഞൂര്‍ ഗേറ്റ്)  അല്ലെങ്കിൽ 135 (ഏവൂർ ഗേറ്റ്) വഴി പോകണം.

date