Skip to main content

ഗതാഗതം നിരോധിച്ചു

ആക്കോട്-അരൂര്‍-ചെള്ളിക്കര-വാഴയൂര്‍-കക്കോവ് റോഡില്‍ ഡ്രെയിനേജ് കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 23 മുതല്‍ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.

 

date