Post Category
ഉത്സവമേഖലയായി പ്രഖ്യാപിച്ചു
പാലാ അമലോത്ഭവ ജൂബിലി ചാപ്പലിലെ (സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി) തിരുനാളിനോട് അനുബന്ധിച്ച് ഡിസംബര്‍ ഏഴ്, എട്ട് ദിവസങ്ങളില്‍ പാലാ അമലോത്ഭവ ജൂബിലി ചാപ്പലിന്റെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു.
(കെ.ഐ.ഒ.പി.ആര്-2068/17)
date
- Log in to post comments