ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് ആകെ 71 സ്ഥാനാര്‍ഥികള്‍.
തൃത്താല
എം.ബി.രാജേഷ് (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), വി .ടി.ബല്‍റാം (കോണ്‍ഗ്രസ്, കൈപ്പത്തി), വി.ഉണ്ണിക്കൃഷന്‍ മാസ്റ്റര്‍ (ബിജെപി, താമര) അഡ്വ.കീര്‍ത്തി ജയചന്ദ്രന്‍, (ബിഎസ്പി, ആന) ഷഹീര്‍ ചാലിപ്രം (എസ്ഡിപിഐ, കത്രിക), അബ്ബാസ് (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍) ബലരാമന്‍ (സ്വതന്ത്രന്‍, വെണ്ടയ്ക്ക), ടി.ടി.ബലരാമന്‍ (സ്വതന്ത്രന്‍, ഡയമണ്ട്), രാജേഷ് /െീ രാമന്‍കുട്ടി (സ്വതന്ത്രന്‍, ഡിഷ് ആന്റിന)
പട്ടാമ്പി
മുഹമ്മദ് മുഹസിന്‍ (സി പി ഐ, അരിവാളും നെല്‍ക്കതിര്‍), ടി.പി.ഷാജി (കോണ്‍ഗ്രസ്, കൈപ്പത്തി), അഡ്വ.പി.മനോജ് (ബിജെപി, താമര) എസ്.പി.ഷമീര്‍ അലി (എസ്ഡിപിഐ, കത്രിക), മുഹമ്മദ് മുഹ്‌സിന്‍ എം കെ (മഞ്ചേരിക്കുന്നത്ത്, സ്വതന്ത്രന്‍, എയര്‍ കണ്ടിഷനര്‍), ഷാജി മോന്‍ (സ്വതന്ത്രന്‍, അലമാര), ഹാരിസ് ബാബു പള്ളിപ്പുറം (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍)
ഷൊര്‍ണൂര്‍
പി.മമ്മിക്കുട്ടി (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), പി.ഹരിഗോവിന്ദന്‍ (കോണ്‍ഗ്രസ്, കൈപ്പത്തി), അഡ്വ.ശങ്കു ടി.ദാസ് (ബിജെപി, താമര), അബൂബക്കര്‍ (എസ്ഡിപിഐ, കത്രിക )
ഒറ്റപ്പാലം
അഡ്വ.കെ.പ്രേംകുമാര്‍ (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), പി.കെ.ശശി (പികെഎസ്) (സ്വതന്ത്രന്‍ തെങ്ങിന്‍ തോട്ടം), മേജര്‍ രവി (ബിജെപി, താമര) കെ.പി.രാജേഷ്, (ബിഎസ്പി,ആന), മുഹമ്മദ് അഷറഫ് വി.എച്ച്, (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍), ശശി പി.കെ, (സ്വതന്ത്രന്‍, ബാറ്ററി ടോര്‍ച്ച്)
കോങ്ങാട്
അഡ്വ.കെ.ശാന്തകുമാരി, (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം),തുളസി ടീച്ചര്‍ (കോണ്‍ഗ്രസ്, കൈപ്പത്തി), ഡോ.രേണു സുരേഷ്, (ബിജെപി, താമര) ഗുരുവായൂരപ്പന്‍ പി.ഇ, (ബിഎസ്പി,ആന)
മണ്ണാര്‍ക്കാട്
അഡ്വ.എന്‍.ഷംസുദ്ദീന്‍ (മുസ്ലിം ലീഗ്,കോണി), മന്‍സില്‍ അബൂബക്കര്‍ (സിപിഐ, അരി വാളും നെല്‍ക്കതിരും), ഐസക്ക് വര്‍ഗീസ്, (ബിഡിജെഎസ്, തെങ്ങിന്‍ തോട്ടം), അഷിത നജീബ് (എസ്ഡിപിഐ, കത്രിക), അബൂബക്കര്‍ /െീ ആയിഷ (സ്വതന്ത്രന്‍, ഡിഷ് ആന്റിന), ഷംസുദ്ദീന്‍ /െീ മുഹമ്മദ് (സ്വതന്ത്രന്‍, ഉന്തുവണ്ടി), ഷംസുദ്ദീന്‍ എസ് (/െീ ഒ.ഉമ്മര്‍, സ്വതന്ത്രന്‍, ജനല്‍)
മലമ്പുഴ
എ. പ്രഭാകരന്‍ (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), സി കൃഷ്ണകുമാര്‍ (ബിജെപി, താമര), എ സുരേഷ് (കോണ്‍ഗ്രസ്, കൈപ്പത്തി), രാംനാഥ് സി (ബിഎസ്പി, ആന), സജി പി.ജെ (ആം ആദ്മി പാര്‍ട്ടി, ചൂല്‍), കെ.പ്രസാദ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) (ബാറ്ററി ടോര്‍ച്ച്.)
പാലക്കാട്
രമേഷ് പിഷാരടി (കോണ്‍ഗ്രസ്, കൈപ്പത്തി), ശോഭ സുരേന്ദ്രന്‍ (ബിജെപി, താമര),
എന്‍. എം.ആര്‍.റസാക്ക് (സിപിഎം സ്വതന്ത്രന്‍ മോതിരം), ഉദയന്‍ സുകുമാരന്‍ (ആം ആദ്മി പാര്‍ട്ടി ചൂല്‍), കൃഷ്ണന്‍കുട്ടി കണ്ണാടി (ബിഎസ്പി, ആന), രഘു മാത്തൂര്‍ (സ്വതന്ത്രന്‍, തെങ്ങിന്‍തോപ്പ്), ഷംസുദ്ദീന്‍ ബി (സ്വതന്ത്രന്‍,ടെലിവിഷന്‍ )
തരൂര്‍
പി.പി.സുമോദ് (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), കെ.സി.സുബ്രഹ്‌മണ്യന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈപ്പത്തി), സുരേഷ് ബാബു എം (ബിജെപി, താമര), നാരായണന്‍കുട്ടി കെ.ടി (ബിഎസ്പി, ആന)
ചിറ്റൂര്‍
അഡ്വ. വി.മുരുകദാസ് (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍,മോതിരം), അഡ്വ.സുമേഷ് അച്യുതന്‍ (കോണ്‍ഗ്രസ്, കൈപ്പത്തി), പ്രണേഷ് രാജേന്ദ്രന്‍ (ബിജെപി,താമര), മുരുകദാസ് പി /െീ പഴനിയപ്പ മുതലിയാര്‍, (സ്വതന്ത്രന്‍, മാല), എന്‍.എസ്.കെ. പുരം ശശികുമാര്‍ (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍), സുമേഷ് സി,(സ്വതന്ത്രന്‍ റോബോട്ട്)
നെന്മാറ
കെ.പ്രേമന്‍ (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), എ.തങ്കപ്പന്‍ (കോണ്‍ഗ്രസ്, കൈപ്പത്തി), എ.എന്‍.അനുരാഗ്, (ബിഡിജെഎസ്, തെങ്ങിന്‍തോപ്പ്), അന്‍വര്‍ സാദിഖ് (എസ്ഡിപിഐ, കത്രിക), രാധാകൃഷ്ണന്‍ കെ (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍), ശങ്കര നാരായണന്‍ ആര്‍ (സ്വതന്ത്രന്‍, ലാപ്‌ടോപ്)
ആലത്തൂര്‍
ടി.എം.ശശി, (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), കെ എം.ഫെബിന്‍ (കോണ്‍ഗ്രസ്,കൈപ്പത്തി), കെ.വി.പ്രസന്നകുമാര്‍ (ബിജെപി,താമര), എം.ടി. ചന്ദ്രന്‍ (ബിഎസ്പി ആന), ബി. ഫെബിന്‍ /െീ ബാലന്‍ കെ.സി, (സ്വതന്ത്രന്‍ പേന സ്റ്റാന്‍ഡ്).
സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും.
- Log in to post comments