Post Category
ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡി. മോഡൽ ഫിനിഷിങ് സ്കൂളിൽ വയോജന പരിചരണം പരിശീലിപ്പിക്കുന്ന ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ്ടു. പ്രായപരിധി: 50 വയസ്. അപേക്ഷകൾ ഓൺലൈനായി www.ihrdadmissions.org യിൽ മെയ് 4 വരെ സമർപ്പിക്കാം. കൂടുതൽവിവരങ്ങൾക്ക്: 9567298330, 0471-2307733.
പി.എൻ.എക്സ്. 1324/2026
date
- Log in to post comments