Skip to main content

ടെൻഡർ ക്ഷണിച്ചു

സമഗ്ര മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി  ആയവന ഗ്രാമപഞ്ചായത്തിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിൽ അന്തേവാസികളെ വീടുകളിൽ പോയി കൊണ്ടുവരുന്നതിനും തിരിച്ചു കൊണ്ടുപോകുന്നതിനും വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു.
 2026 മെയ് 1 മുതൽ 2027 ഏപ്രിൽ 31 വരെ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ളവർ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് പ്രാഥമിക ആരോഗ്യ കേന്ദ്രം ആയവന എന്ന വിലാസത്തിൽ ഏപ്രിൽ 29 രാവിലെ 11നകം ടെൻഡറുകൾ സമർപ്പിക്കേണ്ടതാണ്. ഫോൺ:0485-2282044

date