Skip to main content

ലേലം

കണയന്നൂർ താലൂക്കിലെ ഇടപ്പള്ളി സൗത്ത് വില്ലേജിൽ ഉൾപ്പെട്ട വിവിധ സർവ്വേ നമ്പറുകളിലെ ഭൂമിയുടെ ലേലം ഏപ്രിൽ 22-ന് രാവിലെ 11 മണിക്ക് ഇടപ്പള്ളി സൗത്ത് വില്ലേജിൽ വെച്ച് നടക്കും. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി എറണാകുളം പാർക്ക് അവന്യൂ റോഡിൽ സുഭാഷ് പാർക്കിന് എതിർവശം പ്രവർത്തിക്കുന്ന കണയന്നൂർ റവന്യൂ റിക്കവറി സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്.

date