Skip to main content

ഗതാഗതം നിരോധിച്ചു

വേങ്ങര ചേറൂര്‍-കിളിനക്കോട് പാറകണ്ണി റോഡില്‍  സംരക്ഷണ ഭിത്തി നിര്‍മ്മാണം നടക്കുന്നതിനാല്‍ ഏപ്രില്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. ചേറൂര്‍, ചിന്നമ്മപ്പടി ഭാഗത്തേക്ക് പോകേണ്ടവര്‍  കാരാത്തോട് - പുള്ളിക്കല്ല് - ചേറൂര്‍ റോഡ്, പള്ളിപ്പടി - കീരന്‍കുന്ന് റോഡ് വഴി പോകണം. വേങ്ങര ഭാഗത്തേക്ക് പോകേണ്ടവര്‍, വേങ്ങര - കുന്നുംപുറം റോഡ്, മലപ്പുറം - പരപ്പനങ്ങാടി റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.

 

date