Skip to main content

കേച്ചേരി എന്റര്‍പ്രൈസസ് നിക്ഷേപ തട്ടിപ്പ്: മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് പരാതി നല്‍കാം

പുനലൂര്‍ ആസ്ഥാനമായുള്ള  കേച്ചേരി എന്റര്‍പ്രൈസസില്‍ പണം നിക്ഷേപിച്ച് തിരികെ ലഭിക്കാത്ത മലപ്പുറം ജില്ലക്കാര്‍ക്ക് പരാതി നല്‍കാം. അപേക്ഷയും അനുബന്ധ രേഖകളും 14 ദിവസത്തിനകം നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ക്ക് (ആര്‍.ആര്‍) നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. ക്ലെയിം ഫോം  മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഡെപ്യൂട്ടി കലക്ടറുടെ (ആര്‍.ആര്‍) ഓഫീസില്‍ ലഭ്യമാണ്.

date