Post Category
പരീക്ഷാ തീയതി മാറ്റി
ഏപ്രിൽ 27 മുതൽ മെയ് 7 വരെ നടത്താനിരുന്ന 2026 വർഷത്തെ ഡി.എൽ.എഡ്. ഭാഷാവിഭാഗം (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) 1, 3 സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളിൽ മെയ് 4ന് നടക്കുന്ന ഒന്നാം സെമസ്റ്ററിന്റെ ഭാഷയും സാഹിത്യവും (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) പേപ്പർ റഗുലർ/ സപ്ലിമെന്ററി പരീക്ഷ മെയ് 11 ലേക്ക് മാറ്റി. പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല. മറ്റ് പരീക്ഷകൾ മുൻ ടൈം ടേബിൾ പ്രകാരം നടക്കും.
പി.എൻ.എക്സ്. 1326/2026
date
- Log in to post comments