Skip to main content

ക്വട്ടേഷന്‍

  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ദിവസം ക്രിസ്തുരാജ് എച്ച് എസ് എസ്, സെന്റ് അലോഷ്യസ് എച്ച് എസ് എസ് എന്നിവിടങ്ങളിലേക്ക്  ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ക്യൂ ആര്‍ കോഡ് സ്‌കാനറുകളും ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കലക്ട്രേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ഏപ്രില്‍ 27 വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0474 2794040.

date