Skip to main content

ഗതാ​ഗതം നിരോധിച്ചു

പൂലന്തറ- തിട്ടയത്ത്കോണം -മത്തനാട് -പിരപ്പന്‍കോട് റോഡില്‍ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഏപ്രിൽ 27 മുതല്‍ 29 വരെ ഈ റോഡിലുടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാ​ഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date