Skip to main content

അഭിമുഖം

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള  തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം ഏപ്രിൽ 28, 29, 30 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖല ഓഫീസിൽ നടക്കും. രാവിലെ 9. 30ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 7 .30നും, ഉച്ചയ്ക്ക് 12 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 9 30നും അസ്സൽ പ്രമാണങ്ങൾ, ഓ ടിവി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. 

date