Skip to main content

ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പ്രവേശനം

കാവാലം ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാര്‍ഥികള്‍ മേയ് അഞ്ചിന് രാവിലെ 10 മണിക്ക് ആവശ്യമുള്ള രേഖകള്‍ സഹിതം രക്ഷാകര്‍ത്തക്കളുമായി സ്‌കൂളില്‍ എത്തിച്ചേരണം.  ഫോണ്‍: 9946351354, 9249938850.

date