Post Category
വോട്ടെണ്ണൽ - ജില്ലയിൽ ഇന്ന്( മേയ് നാല് ) സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോട് അനുബന്ധിച്ച് ജില്ലയിൽ ക്രമസമാധാന നില ഭദ്രമാക്കുന്നതിനായി മേയ് നാലിന്
സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.
date
- Log in to post comments