Post Category
ക്വട്ടേഷന്‍
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ തിരുവല്ല ബുക്ക് ഡിപ്പോയില്‍ നിന്ന് സ്കുള് പാഠപുസ്തകങ്ങള്‍ സ്കുള് സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു മെട്രിക്ക് ടണ്‍, 12 മെട്രിക്ക് ടണ്‍, 23 മെട്രിക്ക് ടണ്‍, 35 മെട്രിക്ക് ടണ്‍ ശേഷിയുള്ള വാഹനങ്ങള്‍ അഭികാമ്യം. അവസാന തീയതി ഏപ്രില്‍ 30 വൈകിട്ട് മൂന്ന് വരെ. ഫോണ്‍ : 9645323437.
date
- Log in to post comments