Skip to main content

എംബിഎ അഭിമുഖം

തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം) 2026-28 ബാച്ചിലേക്ക് പ്രവേശനത്തിന് ഏപ്രില്‍ 23 രാവിലെ 10 മുതല്‍ ഒന്നുവരെ ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ അഭിമുഖം നടക്കും. ഫോണ്‍ : 7907375755/ 8547618290. വെബ്സൈറ്റ് : www.kicma.ac.in

date