Skip to main content

വേനലവധികാല ക്ലാസ് നിരോധിച്ചു

ഉഷ്ണതരംഗ സാധ്യത പരിഗണിച്ച് പത്തനംതിട്ട ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുളള എല്ലാ സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററുകളിലെയും വേനലവധികാല ക്ലാസുകള്‍ നിരോധിച്ച് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താം.

date