Post Category
തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സ്
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ഡേറ്റാ സയന്‍സ് ആന്റ് മെഷീന് ലേണിഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. കോഴ്സ് ദൈര്‍ഘ്യം - അഞ്ച് മാസം. www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ : 9947123177.
date
- Log in to post comments