Post Category
സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ കേക്ക്, ജ്യൂസ്, ഷേക്സ്, നോര്‍ത്ത് ഇന്ത്യന്‍ വിഭങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഫാസ്റ്റ്ഫുഡ് പരിശീലനത്തിന് സീറ്റ് ഒഴിവുണ്ട്. പ്രായ പരിധി 18-49. ഫോണ്‍ : 0468 2270243, 0468 2992293, 8330010232.
date
- Log in to post comments