Skip to main content

സൗജന്യ പരിശീലനം

 

എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 35 ദിവസത്തെ സൗജന്യ ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് പരിശീലനം തുടങ്ങുന്നു. പ്രായ പരിധി 18-49. ഫോണ്‍ : 0468 2270243, 0468 2992293, 8330010232.

date