Skip to main content

മത്സ്യകുഞ്ഞ് വിതരണം

പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സില്‍ അനബാസ്, ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9995398627, 9526378475, 0468 2214589.

date