Post Category
തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിരീക്ഷകര്‍ ചുമതലയേറ്റു
ജില്ലയില്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിരീക്ഷകര്‍ ചുമതലയേറ്റു.
മണ്ഡലം, പേര്, താമസം, സന്ദര്‍ശന സമയം എന്ന ക്രമത്തില്‍
തിരുവല്ല - വി വിശ്വേശ്വര റാവു, പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസ് , രാവിലെ 10 -11
റാന്നി - എസ് ലാവണ്ണ, പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസ് , രാവിലെ 10 -11
ആറന്മുള - നരേന്ദ്ര സദാശിവറാവു ഫുല്സലെ, പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസ് , രാവിലെ 10 -11
കോന്നി- ബ്രംനീത് കൗര്‍, അഴൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരം, രാവിലെ 10 -11
അടൂര്‍ - മോനിഷ ബാനര്‍ജി, അഴൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരം, രാവിലെ 10 -11
date
- Log in to post comments