Post Category
ഇലക്ട്രിക്ക് വാഹന സര്‍വീസിങ്
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-40. യോഗ്യത -പ്ലസ് ടു. രണ്ടര ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്ക് കോഴ്സ് സൗജന്യം. അവസാന തീയതി മെയ് എട്ട്. ഫോണ്‍ : 9495999688.
date
- Log in to post comments