Skip to main content

ലൈഫ് ഗാര്‍ഡ് നിയമനം

ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല കേന്ദ്രീകരിച്ച് ലൈഫ് ഗാര്‍ഡുകളെ തിരഞ്ഞെടുക്കുന്നു.   ഗോവയിലെ പരിശീലനം  പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, നീണ്ടകര എന്ന വിലാസത്തില്‍ മെയ് 12 ഉച്ചയ്ക്ക് രണ്ടിനകം   ലഭ്യമാക്കണം.   ഫോണ്‍: 0476 2680036.
 
 

date