Post Category
ലേലം
കൊല്ലം താലൂക്കിലെ ശക്തികുളങ്ങര വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒന്നിലെ 52515 തണ്ടപ്പേരില്‍ സര്‍വേ നമ്പര്‍ 291/17/3 ല്‍ പ്പെട്ട 1.41 ആര്‍സ് നിലം മെയ് 20ന് രാവിലെ 11ന് ശക്തികുളങ്ങര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0474 2953736.
date
- Log in to post comments