Post Category
ലേലം
കൊല്ലം താലൂക്കിലെ മീനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 30 ല്‍ 21113 തണ്ടപ്പേരില്‍ സര്‍വേ നമ്പര്‍ 290/526 ല്‍ പ്പെട്ട 5.25 ആര്‍സ് നിലം മെയ് 20ന് രാവിലെ 11ന് മീനാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0474 2763736.
date
- Log in to post comments