Skip to main content

കെ-മാറ്റ്: 10 വരെ അപേക്ഷിക്കാം

2026-27 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെക്ഷൻ-II) പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുളള  അവസാന തീയതി മേയ് 10 വൈകുന്നേരം 5 മണി വരെ ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർത്ഥികൾ www.cee.kerala.gov.in ലൂടെ അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്‌സ്. 1389/2026

date