Skip to main content

ഡിഎൽഎഡ് ഫലം

സെപ്റ്റംബർ 2025 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റെഗുലർഒന്ന്രണ്ട്മൂന്ന്നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (www.pareekshabhavan.kerala.gov.inലഭ്യമാണ്.

പി.എൻ.എക്‌സ്. 1395/2026

date