Post Category
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം
നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള മൂന്നാംഘട്ട പ്രവേശനം ആരംഭിച്ചു. എട്ടാം ക്ലാസ്സിലേക്ക് ഒഴിവുള്ള 9 സീറ്റുകളിലേക്ക് സ്കൂളിൽ നേരിട്ടെത്തി പ്രവേശനം നേടാം. കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളുമായി സ്കൂളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9846170024, 8606251157, 7907788350, 9446686362.
പി.എൻ.എക്സ്. 1396/2026
date
- Log in to post comments