Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

        കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേർഡ് പ്രോസസ്സിംഗ് ഡാറ്റ എൻട്രിഡി.ടി.പി കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചുകൂടുതൽ വിവരങ്ങൾക്ക് 9544499114, 9946900094 എന്നീ നമ്പറുകളിലോ നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വി.ജി.എസ് ടവറിൽ പ്രവർത്തിക്കുന്ന കെൽട്രോൺ അംഗീകൃത പഠന കേന്ദ്രമായ ഹെവൻലി എജ്യു അക്കാദമിയിലോ നേരിട്ട് ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 1397/2026 

date