Skip to main content

ഹാൾടിക്കറ്റ്

 

        2026 മെയ് 11ന് നടത്തുന്ന മലയാളശ്രീ-ഓറിയന്റൽ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള മലയാളം തുല്യതാ പരീക്ഷയുടെ ഹാൾടിക്കറ്റ് https://bpekerala.in/malayalasree/centre ൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 1403/2026

date