Post Category
എച്ച്.എസ്.എസ്.ടി. ജൂനിയര്‍ അധ്യാപക നിയമനം
ഇരുമ്പുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലീഷ്, സോഷ്യോളജി, അറബിക്, എക്കണോമിക്സ്, കോമേഴ്സ് പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്. ടി.ജൂനിയര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 23ന് രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
date
- Log in to post comments