Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് ആലുവ,ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവടങ്ങളിലേക്ക്
 സഹായിയെ നിയമിക്കുന്നതിന് ജില്ലയിലെ  പട്ടികവർഗ്ഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു യോഗ്യതും,കമ്പ്യൂട്ടർ പരിജ്ഞാനവും,ഇംഗ്ലീഷ് ടൈപ്പിംഗിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 18-46 വയസ്സ്.അപേക്ഷകർ ജാതി,വിദ്യാഭാസ യോഗ്യത ,പ്രവർത്തിപരിചയം,എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ മെയ് 15 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഫോൺ : 0485-2970337
 

date