Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 'മദ്ദ്' പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളിൽ ചാരിറ്റി കളക്ഷൻ ബോക്സുകൾ സ്ഥാപിക്കുന്നതിനായി
ക്വട്ടേഷൻ ക്ഷണിച്ചു.താല്പര്യമുള്ളവർ ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ 'മെഡിക്കൽ സൂപ്രണ്ട്, സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം' എന്ന വിലാസത്തിൽ തപാലായോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.മെയ് 20 ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം.

ഫോൺ:0484-2754000,0484-2754458 

date