Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലാബ് റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള അംഗീകൃത വിതരണക്കാരില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. മെയ് 16ന് വൈകീട്ട് മൂന്നുവരെ ടെന്‍ഡര്‍ ഫോം വിതരണം ചെയ്യും. ടെന്‍ഡറുകള്‍ 'ടെന്‍ഡര്‍, മെഡിക്കല്‍ ഓഫീസര്‍ സി.എച്ച്.സി മേലാറ്റൂര്‍ എന്ന വിലാസത്തില്‍ മെയ് 18ന് രാവിലെ 11നകം ലഭിക്കണം. കവറിനു മുകളില്‍ 'ലാബിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങള്‍, റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിനുളള ടെന്‍ഡര്‍' എന്ന് രേഖപ്പെടുത്തണം. ഫോണ്‍ -04933 278289.

 

date