Post Category
ഭരണാനുമതി നല്‍കി
മഞ്ചേരി നഗരസഭയിലെ 'വടക്കേപറമ്പ് നോബിള്‍ പബ്ലിക് സ്‌കൂള്‍ റോഡ്' പ്രവൃത്തി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്നതിന് പത്ത് ലക്ഷം രൂപ വകയിരുത്തി സര്‍ക്കാര്‍ ഭരണാനുമതി നല്‍കി ഉത്തരവായി.
date
- Log in to post comments