Post Category
നടപടികള്‍ റദ്ദാക്കി
ജില്ലയിലെ എന്‍.സി.സി /സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍-420/2024) തസ്തികയിലേയ്ക്ക്, ഒ.എം.ആര്‍ പരീക്ഷക്ക് ശേഷം, പ്രായോഗിക പരീക്ഷയില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments